ദർശനത്തിനു എത്തുന്നവർ online മുഖാന്തിരം വഴിപാടുകൾ book ചെയ്യേണ്ടതില്ല. ക്ഷേത്ര കൗണ്ടർ വഴി രസീത് എടുക്കാവുന്നതാണ്. online വഴിപാടുകൾ ബുക്ക് ചെയ്തവർ ദർശനത്തിനു എത്തുന്നുണ്ടെങ്കിൽ print കൊണ്ടുവരേണ്ടതാണ്. ക്ഷേത്രത്തിൽ നിന്നും book ചെയ്ത വഴിപാടുകളുടെ രസീത് ലഭിക്കുന്നതല്ല.